പോലീസ് ഉദ്യോഗസ്ഥന്റെ കൊല; മൂന്ന് പേർ കൂടി അറസ്റ്റിൽ

mob killed srinagar police officer jammu kashmir police murder 3 arrested

ജമ്മു കശ്മീരിലെ ഡി.വൈ.എസ്.പി മുഹമ്മദ് അയ്യൂബി പണ്ഡിതിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു.

വ്യാ​ഴാ​ഴ്​​ച അ​ർ​ധ​രാ​ത്രി 12.30ഒാ​ടെ​ ശ്രീ​ന​ഗ​ർ നൗ​ഹ​ട്ട​യി​ൽ ജാ​മി​യ മ​സ്​​ജി​ദി​ന് സമീപമാണ്​​​ സം​ഭ​വം. പ​ള്ളി​യി​ൽ​നി​ന്ന്​ പു​റ​ത്തു​വ​രു​ക​യാ​യി​രു​ന്ന​വ​രു​ടെ ചി​ത്ര​ങ്ങ​ൾ മു​ഹ​മ്മ​ദ്​ അ​യ്യൂ​ബ്​ വി​ഡി​​േ​യാ​യി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​ത്​ ചോ​ദ്യം ചെ​യ്​​ത്​ ജ​ന​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തെ വ​ള​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന്​​ മു​ഹ​മ്മ​ദ്​ അ​യ്യൂ​ബ്​ നി​ര​വ​ധി ത​വ​ണ വെ​ടി​യു​തി​ർ​ത്തു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ജ​ന​ത്തി​​​െൻറ ക​ല്ലേ​റി​ലും മ​ർ​ദ​ന​ത്തി​ലു​മാ​ണ്​ മ​ര​ണം.

 

jammu kashmir police murder 3 arrested

NO COMMENTS