ജാട്ട് പ്രക്ഷോഭം; ട്രെയിനുകൾ റദ്ദാക്കി; ചില ട്രെയിനുകൾ വഴി തിരിച്ചുവിട്ടു

jatt protest trains banned deviated

മഹാരാഷ്ട്രയിൽ ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭത്തെ തുടർന്ന് നിസാമുദ്ദീൻ-കോട്ട എക്‌സ്പ്രസ്, കോട്ടാ- പാറ്റ്‌ന എക്‌സ്പ്രസ് ശനിയാഴ്ച റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. റെയിൽവേ ട്രാക്കുകൾ കയ്യേറിയാണ് ഇവർ സമരം നത്തുന്നത്.

NO COMMENTS