കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

കോട്ടയത്ത് കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ പുതുപ്പള്ളിയ്്ക്കും കറുകച്ചാലിനുമിടയിലാണ് വൈകീട്ടോടെ അപകടമുണ്ടായത്. കോട്ടയത്തുനിന്ന് കോഴഞ്ചേരിയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും അക്ഷര എന്ന ടൂറിസ്റ്റ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസ്സുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ബസ്സ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

NO COMMENTS