കർഷകരുടെ കടങ്ങൾ എഴുതി തള്ളാൻ മഹാരാഷ്ട്ര

farmers.1

കാർഷിക കടങ്ങൾ എഴുതി തള്ളാൻ മഹാരാഷ്ട്ര. കർഷകരുടെ 1.5 ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതി തള്ളുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വാർത്താ സമ്മേളനത്തിന് ശേഷം അറിയിച്ചു.

34000 കോടിയുടെ കടാശ്വാസ പദ്ധതിയാണ് മഹാരാഷ്ട്ര പ്രഖ്യാപിച്ചത്. കാർഷിക കടാശ്വാസ പദ്ധതിയിലേക്ക് സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും എംഎൽഎമാരും ഒരു മാസത്തെ ശമ്പളം നൽകുമെന്നും ഫട്‌നാവിസ് പറഞ്ഞു.

Maharashtra announces rs 34000 crore farm loan waiver

NO COMMENTS