സംസ്ഥാനത്ത് വീണ്ടും പനിമരണം

mystery revolves around the dead body got from periyar one killed gunda attack malappuram inhabitant soujath dead fever kozhikode dead body found roadside

സംസ്ഥാനത്ത് വീണ്ടും പനിമരണം. മലപ്പുറത്ത് ഡങ്കിപ്പനി ബാധിച്ച് ഒരു സ്ത്രീ കൂടി മരിച്ചു. വഴിക്കടവ് സ്വദേശി സൗജത് ആണ് മരിച്ചത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ.

 

 

 

malappuram inhabitant soujath dead fever

NO COMMENTS