പാകിസ്ഥാൻ സ്‌ഫോടന പരമ്പരയിൽ 38 മരണം

0
12
pakistan bomb blast series 38 died

പാകിസ്താനിൽ ശിയാ ഭൂരിപക്ഷമുള്ള പരച്ചിനാർ ഗോത്രവർഗ മേഖലയിലെ മാർക്കറ്റിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളിലും ക്വറ്റയിലെ ചാവേർ ആക്രമണത്തിലുമായി 38 പേർ കൊല്ലപ്പെട്ടു. 121 പേർക്ക് പരിക്കേറ്റു. ക്വറ്റയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇഹ്‌സാൻ മഹ്ബൂബിന്റെ ഓഫിസിനു സമീപമാണ് സ്‌ഫോടനം നടന്നത്. ഇവിടെ 13 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കുണ്ട്. ജമാഅത്തുൽ അഹ്‌റാർ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്.

 

pakistan bomb blast series 38 died

NO COMMENTS