പാർലമെന്റിലെ വർഷകാല സമ്മേളനം 17 മുതൽ

parliament parliament-monsoon-session-from-july-17

 

പാർലമെന്റിലെ വർഷകാല സമ്മേളനം ജൂലൈ 17 മുതൽ ആരംഭിക്കും. ഓഗസ്റ്റ് 11 വരെയാണ് സമ്മേളനം.

എന്നാൽ സമ്മേളനത്തിന്റെ ആദ്യ രണ്ട് ദവിസം സഭ പ്രവർത്തിക്കില്ല. സിറ്റിംഗ് എംപിമാരായ വിനോദ് ഖന്ന, പല്ലവി റെഡ്ഡി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചാണ് ഇത്.

 

parliament-monsoon-session-from-july-17

NO COMMENTS