ബിക്കിനി ഇട്ട മദാമ്മമാരെ കാണാന്‍ റോള്‍ മോഡല്‍സ്, ട്രെയിലര്‍ എത്തി

റാഫി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം റോള്‍ മോഡല്‍സിന്റെ ട്രെയിലര്‍ എത്തി. ഫഹദിന് പുറമെ വിനായകന്‍, ഷറഫുദ്ദീന്‍, വിനയോ ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമ്മൂട്, ശ്രിന്‍ഡ, നമിത പ്രമോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Subscribe to watch more

role models

NO COMMENTS