പോത്തേട്ടന്‍സ് ബ്രില്യന്‍സ് തെളിയിച്ച് തൊണ്ടി മുതലും ദൃക്സാക്ഷിയിലെ ആദ്യ ഗാനം പുറത്ത്

ദിലീഷ് പോത്തന്റെ ഏറ്റവും പുതിയ ചിത്രം തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്.
സുരാജ് വെഞ്ഞാറമ്മൂടും, നായിക നിമിഷയും കഥാപാത്രങ്ങളുമായി എത്തുന്ന കണ്ണിലെ പൊയ്ക എന്ന് തുടങ്ങുന്ന ഗാനമാണിത്. സ്വാഭാവികമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ അതി മനോഹരമായ ഗാനമാണിത്.

Subscribe to watch more

NO COMMENTS