എല്‍.ബി.എസ് സെന്ററുകളില്‍ വിവിധ  കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

Jobvacancy

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങളില്‍ ജൂലൈ അവസാന വാരത്തോടെ ആരംഭിക്കുന്ന  പി.ജി.ഡി.സി.എ (എല്‍.ബി.എസ്), പി.ജി.ഡി.സി.എ (ഡി.റ്റി.ഇ) യോഗ്യത ഡിഗ്രി/ഡിപ്ലോമ, പ്ലസ്ടു/ഡിപ്ലോമ പാസായവര്‍ക്കായി ഡി.സി.എ(എസ്) (ആറു മാസം), എസ്.എസ്.എല്‍.സി പാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡി.സി.എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ (IDCHNM), കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം (0474 2764654), കളമശേരി(0484 2541520), തൃശൂര്‍ (0487 2250657), കോഴിക്കോട് (0495 2720250), കണ്ണൂര്‍ (0497 2702812) എന്നീ മേഖലാ കേന്ദ്രങ്ങളുമായോ ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560333, 2560332 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം.  www.lbskerala.com, www.lbscentre.org  വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭിക്കും. ഇ-മെയില്‍ lbstvpm@gmail.com.

NO COMMENTS