വിനയ് ഫോർട്ട്, ജോജു ജോർജ് എന്നിവർ ഒന്നിക്കുന്ന കടംകഥ ട്രെയിലർ എത്തി

Subscribe to watch more

സെന്തിൽ രാജൻ സംവിധാനം ചെയ്യുന്ന കടംകഥയുടെ ട്രെയിലർ എത്തി. ചിത്രത്തിൽ വിനയ് ഫോർട്ട്, ജോജു ജോർജ്, രൺജി പണിക്കർ, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മസൂം എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സാദിഖ് അലി നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫിലിപ് സിജിയാണ്.

 

vinay fort joju george kadam katha trailer

NO COMMENTS