ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പര; രണ്ടാം മത്സരം ഇന്ന്

india

ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് കളി. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.  ഇന്നത്തെ മത്സരത്തിലും മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

NO COMMENTS