ജോയിയുടെ ആത്മഹത്യ; അന്വേഷണം സഹോദരങ്ങളിലേക്ക്

joy

ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സഹോദരങ്ങളിലേക്കും. ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ സഹോദരങ്ങളെ കുറിച്ച് പരാമര്‍ശമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ്  അന്വേഷണം സഹോദരങ്ങളിലേക്ക് നീളുന്നത്. സ്വത്ത് സംബന്ധിച്ച് സഹോദരങ്ങളുമായി തര്‍ക്കം നിലനിന്നിരുന്നതായി കത്തിലുണ്ടായിരുന്നു.

village office

 

NO COMMENTS