കാസര്‍കോട് ജില്ലയില്‍ ഇന്ന് പെരുന്നാള്‍

eid

കാസര്‍കോട് ജില്ലയില്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കും. കര്‍ണ്ണാടകയിലെ തീരദേശത്ത് മാസപ്പിറവി ദൃശ്യമായതിനാലാണ് ഇന്ന് ഇവിടെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

eid

NO COMMENTS