മെട്രോ സര്‍വീസിലെ ആദ്യ ഞായര്‍, ഇന്ന് കൂടുതല്‍ സര്‍വ്വീസ്

metro

കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തിട്ട് എത്തുന്ന ആദ്യത്തെ ഞായറാണിന്ന്. കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ സര്‍വീസാണ് മെട്രോ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് എട്ട് മണിക്കാണ് സര്‍വ്വീസ് ആരംഭിക്കുന്നതെങ്കില്‍ കൂടിയും ഇന്ന്എട്ട് ട്രെയിനുകള്‍ ഏഴ് മിനിട്ട് ഇടവേളകളില്‍  സര്‍വീസ് നടത്തും.

നിലവില്‍ ആറ് ട്രെയിനുകള്‍ ഒമ്പത് മിനിട്ട് ഇടവേളയില്‍ 219ട്രിപ്പുകളാണ് നടത്തി വന്നിരുന്നത്.

kochi metro

NO COMMENTS