Advertisement

34,000 കോ​ടി രൂ​പ​യു​ടെ കാർ​ഷിക ക​ടം മഹാരാഷ്ട്ര എഴുതി തള്ളുന്നു

June 25, 2017
Google News 1 minute Read
farmer sc stays tn hc order to dismiss agricultural loan

34,000 കോ​ടി രൂ​പ​യു​ടെ കാർ​ഷിക ക​ടം എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ അ​റി​യി​ച്ചു.  ഒ​രു ക​ർ​ഷ​ക‍​െൻറ 1.5 ല​ക്ഷം രൂ​പ വീ​ത​മാ​ണ്​ എ​ഴു​തി​ത്ത​ള്ളു​ക. പ്ര​തി​സ​ന്ധി​യി​ലും ക​ടം തി​രി​ച്ച​ട​ച്ചു​കൊ​ണ്ടി​രു​ന്ന 40 ല​ക്ഷം പേ​ർ​ക്ക്​ അ​വ​രെ​ടു​ത്ത ക​ട​ത്തി‍​െൻറ 25 ശ​ത​മാ​നം തി​രി​ച്ചു​ന​ൽ​കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി ഫ​ഡ്​​​നാ​വി​സ്​ വ്യക്തമാക്കി.

10 ല​ക്ഷ​ത്തി​ലേ​റെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള ക​ർ​ഷ​ക​ർ​ക്ക്​ ഇ​ത്​ ബാ​ധ​ക​മ​ല്ല.

Maharashtra historical decision in farmers debt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here