ദിലീപിനെതിരായ ബ്ലാക് മെയിലിംഗ്; പ്രത്യേക കേസില്ലെന്ന് റൂറല്‍ എസ്പി

dileep nadirsha registers complaint

നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ദിലീപിനെതിരെയുണ്ടായ ബ്ലാക് മെയിലിംഗില്‍ പ്രത്യേക കേസ് എടുത്തിട്ടില്ലെന്ന് റൂറല്‍ എസ് പി. പുനഃരന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നത്. ദിലീപിന്റെ പരാതിയില്‍ എഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.  നടിയെ ആക്രമിച്ച സംഭവമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അക്കൂട്ടത്തില്‍  ദിലീപിന്റെ പരാതിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എസ് പി അറിയിച്ചു.

dileep, actress attacked in kochi

NO COMMENTS