Advertisement

സുനി അയച്ച കത്ത് എഴുതിയത് നിയമ വിദ്യാർത്ഥി

June 25, 2017
Google News 0 minutes Read
magistrate asks to present pulsar suni immediately case against pulsar suni court to consider pulsar suni plea today pulsar suni remand period extended pulsar suni bail plea verdict today dileep case round up

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നടൻ ദിലീപിനയച്ചതായി പ്രചരിക്കുന്ന കത്ത് എഴുതിയത് നിയമ വിദ്യാർത്ഥിയെന്ന് പോലീസ്. സുനിയുടെ സഹ തടവുകാരനായ നിയമ വിദ്യാർത്ഥിയാണ് കത്തെഴുതിയത്.

അക്ഷരത്തെറ്റില്ലാതെ വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്താൻ വേണ്ടിയാണ് സഹതടവുകാരനായ നിയമവിദ്യാർത്ഥിയുടെ സഹായം തേടുകയായിരുന്നു സുനി. കത്തെഴുതിയതും ജയിലിന് പുറത്തുള്ള വിഷ്ണുവിന് കത്ത് എത്തിച്ച് നൽകിയതും ഈ നിയമവിദ്യാർത്ഥിയാണ്.

സിനിമയിലെ പ്രമുഖർ തന്നെ കൈവിടില്ലെന്നും തനിക്ക് അവരിൽനിന്ന് സഹായം ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും സുനി ജയിലിലെ സഹതടവുകാരനോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here