പള്‍സര്‍ സുനി ജയിലിലെ ഫോണില്‍ നിന്ന് ദിലീപിനെ വിളിച്ചു

pulsorsuni

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി  ജയിലിലെ ഫോണില്‍ നടന്‍ ദിലീപിനെ വിളിച്ചുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഭീഷണിപ്പെടുത്താനാണ് സുനി നടനെ വിളിച്ചത്. ഒന്നരക്കോടി രൂപയാണ് ദിലീപിനോട് പള്‍സര്‍ സുനി ആവശ്യപ്പെട്ടത്. നാദിര്‍ഷയേയും ദിലീപിന്റെ മാനേജറേയും ഭീഷണിപ്പെടുത്തിയ സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവിനെ അന്വേഷണ സംഘം ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്.

NO COMMENTS