ശബരിമലയിലെ സ്വർണ്ണകൊടിമരത്തിന് കേടുപാട്

sabarimala (1)

ശബരിമലയിൽ ഇന്ന് സ്ഥാപിച്ച സ്വർണ്ണ കൊടിമരത്തിന് കേടുപാട്. കൊടിമരത്തിന്റെ ഒരു ഭാഗത്ത് നിറവ്യത്യാസം കണ്ടെത്തി. രാസപദാർത്ഥം ഉപയോഗിച്ച് കേടുപാട് വരുത്തിയതായി സംശയം. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ്.

NO COMMENTS