കുന്ദംകുളത്ത് ചുഴലിക്കാറ്റ്, വ്യാപക നാശനഷ്ടം

storm

കുന്ദംകുളത്ത് മഴയോടൊപ്പം കനത്ത കാറ്റ്. ആര്‍ത്താറ്റ്, കുന്നംകുളം, ചെമ്മണ്ണൂര്‍ എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ തൃശ്ശൂരിന്റെ പലഭാഗങ്ങളിലും കാറ്റ് വീശിയടിച്ചു. ആർത്താറ്റ് സെന്റ് മേരീസ് ഒാർത്തഡോക്സ് കത്തീഡ്രൽ, ഹോളിക്രോസ് പള്ളി, സെന്റ് തോമസ് പള്ളി, സെന്റ് തോമസ് സ്ക്കൂള്‍ എന്നിവിടങ്ങളില്‍  നാശനഷ്ടം ഉണ്ടായി. പള്ളിപരിസരത്ത് ഓട് പറന്ന് വീണ് 15ഓളം പേര്‍ക്ക് പരിക്കേറ്റു. പള്ളിയുടെ ഒരു വശം കാറ്റില്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

19420837_1745146088836669_1671559209384126002_n19420636_1745146435503301_2626596553055332012_n

NO COMMENTS