പോത്തേട്ടന്റെ പുതിയ നായിക നിമിഷ മുംബൈക്കാരി

thondimuthalum driksakshiyum

തൊണ്ടി മുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലെ നിഷ്‌കളങ്കയായ ആ പുഞ്ചിരിയുടെ ഉടമ മുംബൈ മലയാളിയായ നിമിഷ സജയനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അത്രയ്ക്ക് മലയാളികൾക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞു നിമിഷയുടെ നിഷ്‌കളങ്കമായി ചിരി.

thondimuthal drikഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തനൊരുക്കുന്ന ചിത്രത്തിലെ ഏക പുതുമുഖമാണ് നിമിഷ. ചിത്രത്തിനായുള്ള ഓഡീഷനിൽ പങ്കെടുത്താണ് നിമിഷ അവസരം നേടിയത്.

thondishoot1182017112717AM

ശ്രീജയെന്നാണ് ചിത്രത്തിൽ നിമിഷയുടെ കഥാപാത്രത്തിന്റെ പേര്. ബി അജിത്കുമാർ സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രത്തിലും നിമഷയുണ്ട്. പ്രേമത്തിലെ മേരിയ്ക്ക് ശേഷം ഒരു പാട്ടിലൂടെ മലയാളികളുടെ മനം കവരുകയാണ് നിമിഷ. അതും നിഷ്‌കളങ്കമായ ആ പുഞ്ചിരിയിലൂടെ…

thondimuthalum-driksakshiyum-song

 

NO COMMENTS