ഡങ്കിയ്ക്ക് കാരണം പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമേറിയ ടൈപ്പ് വണ്‍ വൈറസ്

dengue-fever

സംസ്ഥാനത്ത് ഈ വര്‍ഷം ഡങ്കി പനിയ്ക്ക് കാരണമായത് ടൈപ്പ് വണ്‍ വൈറസ്. പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമേറിയ വൈറസാണിത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ടൈപ്പ് വണ്‍ വൈറസിനെ കണ്ടെത്തിയത്.
ടൈപ്പ് ടു വൈറസാണ് കഴിഞ്ഞ കൊല്ലം വരെ സംസ്ഥാനത്ത് ഡങ്കിയ്ക്ക് കാരണമായത്.

dengue  fever

NO COMMENTS