വാഷിംഗ് മെഷീൻപോലെ കുലിങ്ങി വിമാനം; അലറി വിളിച്ച് യാത്രക്കാർ

ആകാശപ്പറക്കലിനിടെ വാഷിംഗ് മെഷീന് സമാനമായ രീതിയിൽ കുലുങ്ങി എയർ ഏഷ്യ 10 വിമാനം. തുടർച്ചയായി കുലുങ്ങിയ വിമാനം ഓസ്‌ട്രോലിയയിൽ തിരിച്ചിറക്കി. കോലാലംപൂരിലേക്ക് പോകുകയായിരുന്ന വിമാനമാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 90 മിനുട്ടുകൾക്ക് ശേഷമാണ് എഞ്ചിൻ തകരാറിലായി വിമാനം തിരിച്ചിറക്കിയത്. വിമനാത്തിലുണ്ടായിരുന്നവർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Subscribe to watch more
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE