കാറിൽ ബൈക്കുകാരന്റെ ചവിട്ട്, രണ്ട് കാറിനെ അപകടത്തിലാക്കി

ബൈക്കുകാരൻ കാറിനിട്ടൊരു ഒരു ചവിട്ട് കൊടുത്തതാണ്. പിന്നെ സംഭവിച്ചതോ നിയന്ത്രണം വിട്ട കാറ് പോയി മറ്റൊരു കാറിനെ ഇടിയ്ക്കുകയും അത് കീഴ്മേൽ മറിയുകയും ചെയ്തു. അമേരിക്കയിലെ കാലിഫോർണിയ ഹൈവേയിലാണ് അപകടം ഉണ്ടായത്. വീഡിയോ കാണാം

 

NO COMMENTS