ഇടുക്കിയിൽ നാളെ ഹർത്താൽ

harthal

ഇടുക്കിയിൽ നാളെ ഹർത്താലിന് എസ്എൻഡിപി ആഹ്വാനം ചെയ്തു. നെടുങ്കണ്ടം എസ്എൻഡിപി യൂണിൻ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സിപിഎം പ്രവർത്തകരാണ് യൂണിയൻ ഓഫീസ് തകർത്തതെന്നാണ് ആരോപണം.

NO COMMENTS