സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടി

സ്വാശ്രയ എംബിബിഎസ് ഫീസ്  വർദ്ധിപ്പിച്ചു. എൺപത്തിയഞ്ച് ശതമാനം സീറ്റുകളിലും അഞ്ചര ലക്ഷമാണ് വാർഷിക ഫീസ്.എൻആർഐ ക്വാട്ടയിൽ 20ലക്ഷമാണ് ഫീസ്.  പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്റുകൾ. കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് മാനേജ്മെന്റ്. പിജി കോഴ്സിനും ഫീസ് ഉയർത്തിയിട്ടുണ്ട്.

NO COMMENTS