കുവൈത്ത് അമീർ ഇന്ത്യയിലേക്ക്

Kuwait Amir

കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹ് സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലേക്ക് പുറപ്പട്ടു.ചികിത്സയുടെ ആവശ്യത്തിനായാണ് അമീർ ഇന്ത്യയിലെത്തുന്നത്.  നാഷനൽ ഗാർഡ് ഉപമേധാവി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹും അമീറിനെ അനുഗമിക്കുന്നുണ്ട്.  പത്തു ദിവസം ഇന്ത്യയിൽ തങ്ങുന്ന അമീർ കേരളത്തിലും സന്ദർശനം നടത്തുമെന്ന് സൂചനയുണ്ട്.

kuwait amir

NO COMMENTS