പൾസർ സുനി ജയിലിൽ ഉപയോഗിച്ച ഫോണും സിം കാർഡും കണ്ടെത്തി

pulsar suni

പൾസർ സുനി ജയിലിൽ ഉപയോഗിച്ച ഫോണും സിം കാർഡും കണ്ടെത്തി. തമിഴ്നാട്ടിലെ വ്യാജ അഡ്രസ്സിലെടുത്ത സിം ആണിത്. ഫോൺ എവിടെനിന്ന്  ലഭിച്ചെന്ന പോലീസ് ചോദ്യം ചെയ്യലിൽ സുനിയും വിഷ്ണുവും നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് പോലീസ് അറിയിച്ചു.

NO COMMENTS