നടിയ്ക്കെതിരെ ആക്രമണം നടക്കുമെന്ന് ദിലീപ് നേരത്തേ അറിഞ്ഞിരുന്നുവെന്ന് പൾസർ സുനി

pulsor suni madam not made up story says pulsar suni

നടിയ്ക്കെതിരെ ആക്രമണം നടക്കുമെന്ന് ദിലീപ് നേരത്തേ അറിഞ്ഞിരുന്നുവെന്ന് പൾസർ സുനി അന്വേഷണ സംഘത്തിന് മൊഴി നൽകി.ജയിലിലെ ചോദ്യം ചെയ്യലിലാണ്  ദിലീപിനെതിരെ പൾസർ സുനി  മൊഴി നല്‍കിയത്. ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലിനുള്ളിൽവെച്ച് നാലു തവണയാണ് ചോദ്യം ചെയ്തത്. കത്തിലെ വിശദാംശങ്ങൾ തന്നെയാണ് സുനി പോലീസിന് മുന്നിൽ പറഞ്ഞതെന്ന് സൂചനയുണ്ട്.

pulsor suni

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews