ദേശാഭിമാനി ചീഫ് സബ് എഡിറ്റർ ടി എൻ സീന അന്തരിച്ചു

t n seena

ദേശാഭിമാനി കൊച്ചി ചീഫ് സബ് എഡിറ്റർ ടി എൻ സീന (45) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് അത്താണിയ്ക്കടുത്ത് സൗത്ത് അടുവാശ്ശേരിയിലെ വസതിയിൽ നടക്കും.

NO COMMENTS