വേലയില്ലാ പട്ടതാരി, കജോളെത്തുന്ന ട്രെയിലർ പുറത്ത്

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം വേലയില്ലാ പട്ടതാരിയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. ബോളിവുഡ് സൂപ്പർ താരം കജോൾ എത്തുന്ന ട്രെയിലറാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ധനുഷ് തന്നെയാണ് എഴുതിയിരിക്കുന്നത്. സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

NO COMMENTS