ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം താൽകാലികമായി നിർത്തി

bailey bridge transportation dismissed temporarily

കൊട്ടാരക്കര ഏനാത്ത് ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം താൽകാലികമായി നിർത്തിവെച്ചു. കനത്ത മഴയെ തുടർന്ന് പാലത്തിന്റെ അടുത്തുള്ള റോഡിൽ മരം വീണതാണ് ഗതാഗതം താൽകാലികമായി നിർത്താൻ കാരണം.

നദിയിലെ വെള്ളം ഉയർന്നതിനെ തുടർന്ന് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തി വെച്ചു.

 

 

bailey bridge transportation dismissed temporarily

NO COMMENTS