പ്ലസ് ടു പൊതു പരീക്ഷകളിലെ മോഡറേഷൻ; അന്തിമ തീരുമാനം ഈ ആഴ്ച്ച

cbse cash less cbse 10th board exam results delay cbse plus two moderation final decision this week

സി.ബി.എസ്.ഇ. പ്ലസ്ടു പൊതുപരീക്ഷകളിൽ മോഡറേഷൻനയം ഒഴിവാക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഈയാഴ്ച ഉണ്ടായേക്കും. വിഷയം ചർച്ചചെയ്യാൻ ബോർഡ് നിശ്ചയിച്ച സമിതി വ്യാഴാഴ്ച യോഗം ചേരും. ഉയർന്ന മാർക്ക് ലഭിക്കുന്നവർക്ക് പിന്നെയും മോഡറേഷൻ അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സി.ബി.എസ്.ഇ. നിലപാട്. കുറഞ്ഞ മാർക്കിന് തോൽക്കുന്നവർക്ക് ഗ്രേസ് മാർക്ക് നൽകി വിജയിപ്പിക്കുന്ന രീതി തുടർന്നേക്കും.

 

 

CBSE plus two moderation final decision this week

NO COMMENTS