ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി

harthal

ഇടുക്കി ജില്ലയിൽ എസ്എൻഡിപി യൂണിയൻ ആഹ്യാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതല്‍  വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. നെടുങ്കണ്ടം ശാഖയുടെ യൂണിയന്‍ ഓഫീസിന് നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.  ഹിന്ദു ഐക്യവേദിയും ഹർത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

harthal at idukki, harthal, idukki, sndp

NO COMMENTS