റെയില്‍വേ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കുന്നു

jatt protest trains banned deviated

റെയില്‍വേ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. 2017സെപ്തംബര്‍ മാസത്തിലാണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. റെയില്‍വേ നിരക്കുകളില്‍ സമയാസമയങ്ങളില്‍ ക്രമാനുഗതമായ വര്‍ധന വരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

railway, indian railway

NO COMMENTS