Advertisement

ഇടുക്കി അണക്കെട്ട് തുറന്നു; ജാഗ്രത നിർദ്ദേശം

June 27, 2017
Google News 2 minutes Read
idukki dam shutter open high alert muvattupuzha

ഇടുക്കി-തൊടുപുഴ-മലങ്കര അണക്കെട്ട് തുറന്നു. കനത്ത മഴയെ തുടർന്ന് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതാണ് അണക്കെട്ട് തുറന്ന് വിടാൻ കാരണം. മുവാറ്റുപുഴ ആറിലെ കരയിലുള്ളവർ ജാഗ്രത പാലിക്കണം.

 

 

 

idukki dam shutter open high alert muvattupuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here