അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി

kochi actress attack case actress takes legal action against defamation statement

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്കെതിരെ ഉണ്ടായ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി. തെറ്റ് ചെയ്തവർ നിയമത്തിന് മുന്നിൽ വരണം. തന്റെ മനസ്സാക്ഷി ശുദ്ധമാണെന്നും ആരെയും ഭയക്കുന്നില്ലെന്നും നടി പറഞ്ഞു.

പോലീസിൽ വിശ്വാസം ഉണ്ടെന്നും, അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും നടി പറഞ്ഞു. പരസ്യപ്രതികരണം നടത്താതിരുന്നത് കേസിനെ ബാധിക്കുമെന്നത് ഭയന്നാണെന്നും നടി പറഞ്ഞു.

ഒപ്പം പൾസർ സുനിയുമായി താൻ സൗഹൃദത്തിലായിരുന്നു എന്ന നടന്റെ പരാമർശം തന്നെ വിഷമിപ്പിച്ചുവെന്നും നടി പറഞ്ഞു.

kochi actress attack case actress takes legal action against defamation statement

NO COMMENTS