ഇടുക്കിയിലെ സ്‌കൂളുകൾക്ക് നാളെ അവധി

no classes in idukki school tomorrow

കാലവർഷം കനത്തതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി. ജില്ലാ കളക്ടറാണ് നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

NO COMMENTS