നഴ്‌സുമാരുടെ ശമ്പള വർധന; സർക്കാർ ഇന്ന് ചർച്ച നടത്തും

nurses strike thrissur nurses salary hike govt holds meeting today nurses indefenite strike begin today nursing students duty hospital kannur list

ശമ്പള വർധനവ ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുമായി ഇന്ന് സർക്കാർ ചർച്ച നടത്തും. ലേബർ കമ്മീഷണറാണ് ചർച്ചയ്ക്ക് വിളിച്ചത്. തൃശ്ശൂരിൽ തുടങ്ങിയ സമരം നാളെ സംസ്ഥാന വ്യാപകമായി നടത്താൻ തീരുമാനിട്ടിരുന്നു.

 

 

 

nurses salary hike govt holds meeting today

NO COMMENTS