പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

baby parents sold baby one year old dead fever

കോട്ടയം വൈക്കത്ത് പനിബാധിച്ച് ഒന്നരവയസ്സുകാരി മരിച്ചു. കുലശേഖരമംഗലം സ്വദേശികളായ ജോമോൻ നിമ്മിയ ദമ്പതികളുടെ മകൾ ജെസ്മിയാണ് മരിച്ചത്.. മറവൻ തുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു കുട്ടി.

 

 

 

one year old dead fever

NO COMMENTS