ജയിലില്‍ പള്‍സര്‍ സുനിയുടെ ഫോണ്‍ ഉപയോഗം; അന്വേഷണം തുടങ്ങി

suni

ജയിലില്‍ പള്‍സര്‍ സുനി ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ കേസ് അന്വേഷണം തുടങ്ങി. ജയില്‍ സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്.

വിളിച്ച ഫോണ്‍ ദിവസങ്ങള്‍ക്കകം പുറത്ത് എത്തിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജയിലിനുള്ളില്‍ നിന്നാണ് സുനി ഭീഷണി കോള്‍ ചെയ്തത്. സുനി ഫോണ്‍ ചെയ്യുമ്പോള്‍ സഹതടവുകാര്‍ ജയിലിന് വെളിയില്‍ കാവല്‍ നിന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews