പിതൃത്വ പ്രശ്നം; സാല്‍വദോറിന്റെ മൃതദേഹം പുറത്തെടുക്കുന്നു

salvador

പിതൃത്വ പ്രശ്നത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സാല്‍വദോര്‍ ദാലിയുടെ മൃതദേഹാവശിഷ്ടം പുറത്തെടുക്കുന്നു. സ്പാനിഷ് കോടതിയുടേതാണ് നടപടി. ഡിഎന്‍എ ടെസ്റ്റിനായാണ് മൃതദേഹം പുറത്തെടുക്കുന്നത്. ജിറോണ സ്വദേശിയായ പെണ്‍കുട്ടി ദാലിയുടെ മകളാണെന്ന അവകാശവാദവുമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി. 1989 ലാണ് ദാലി മരിക്കുന്നത്.

salvador

NO COMMENTS