കോട്ടയം താഴത്തങ്ങാടിയില്‍ വന്‍ മരം കടപുഴകി വീണ് വീടും വാഹനങ്ങളും തകര്‍ന്നു

tree fell

കോട്ടയം താഴത്തങ്ങാടിയില്‍ വലിയ മരം കടപുഴകി വീണ് വീടും മൂന്ന് വാഹനങ്ങളും തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

NO COMMENTS