വയനാട് ചുരത്തിൽ മണ്ണിടിഞ്ഞു

wayanad ghat pass landslide

കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മണ്ണിടിഞ്ഞു. ചുരത്തിന്റെ ഒമ്പതാം വളവിലുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്.

 

 

 

 

wayanad ghat pass landslide

NO COMMENTS