ആധാർ വിജ്ഞാപനം സ്റ്റേ ചെയ്യില്ല : സുപ്രീം കോടതി

supreme-court SC rejects HIV+ rape survivor abortion plea supreme court triple talaq wont stay aadhar notification says sc kolancherry church dispute y sc dismisses yacobite plea

സർക്കാർ ആനുകൂല്യങ്ങൾ കിട്ടാൻ ആധാർ വേണമെന്ന വിജ്ഞാപനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. സെപ്തംബർ മുപ്പത് വരെ ആധാറിനെ സാമൂഹ്യ സുരക്ഷാ പദ്ധതികളുമായ ബന്ധിപ്പിക്കാൻ സമയം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.

എന്നാൽ കേസ് വീണ്ടും കേൾക്കുന്നത് വരെ ആധാർ ഇല്ലാതെ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും കോടതി പറഞ്ഞു.

 

wont stay aadhar notification says sc

NO COMMENTS