ബാർ കോഴ; കെ എം മാണിക്കെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി

mani

ബാർ കോഴ കേസിൽ കെ എം മാണിക്കെതിരായ സിബിഐ അന്വേഷണ ആവശ്യം
ഹൈക്കോടതി തള്ളി. വിജിലൻസ് അന്വേഷണം പൂർത്തിയാവാത്ത സാഹചര്യത്തിൽ
സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല. വിജിലൻസ് റിപ്പോർട്ടിൽ എന്തങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഹർജിക്കാരന് വിചാരണക്കോടതിയെ സമീപിക്കാം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജയിൽ പൊതുതാൽപ്പര്യമില്ലെന്നും കോടതി

NO COMMENTS