മാധ്യമ പ്രവർത്തകൻ മാനസൻ അന്തരിച്ചു

journalist manasan passes away

സൂര്യ ടിവി ആലപ്പുഴ മുൻ റിപ്പോർട്ടറും ജീവൻ ടിവി ക്യാമറാമാനും ആയ ആർ. മാനസൻ (43) അന്തരിച്ചു. സൗത്ത് ആര്യാട് അവലൂക്കുന്നു പദ്മവിലാസത്തിൽ രഘുവരന്റെ മകനാണ് മാനസൻ. സംസ്‌കാരം നാളെ ഉച്ചക്ക് മുൻപ് വീട്ടുവളപ്പിൽ നടക്കും.

 

 

 

journalist manasan passes away

NO COMMENTS