കൊട്ടിയൂർ പീഡനം; റോബിൻ വടക്കുംചേരിയുടെ ജാമ്യാപേക്ഷ തള്ളി

kottiyoor

കൊട്ടിയൂർ പീഡനക്കേസിൽ ഒന്നാം പ്രതി ഫാദർ റോബിൻ വടക്കുംചേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസിന്റെ വിചാരണ ഉടൻ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. തലശ്ശേരി സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ഫാദർ റോബിൻ ഹൈക്കോടതിയെ സമീപിച്ചത്.

NO COMMENTS