ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി ജൂൺ 30

last date link aadhar pancard june 30 how to link aadhar and pancard

ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാൻ ഇനി രണ്ട്​ ദിവസങ്ങൾ മാത്രം ബാക്കി. ജൂലൈ ഒന്നിന്​ മുമ്പ്​ ആധാർ കാർഡ്​ പാൻകാർഡുമായി ബന്ധിപ്പിക്കണം. ആധാർ കാർഡ്​ നിർബന്ധമാക്കി ആദായ നികുതി നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തും.

സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനും ഒന്നിലധികം പാൻകാർഡുകൾ എടുക്കുന്നത്​ തടയാനും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത്​ സഹായിക്കുമെന്നാണ്​ സർക്കാറി​​​െൻറ പ്രതീക്ഷ. ജൂലൈ ഒന്നിന്​ മുമ്പ്​ ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കാനാണ്​ സർക്കാറി​​​െൻറ പദ്ധതി.

last date link aadhar pancard june 30

NO COMMENTS